അപകടകരമായ രാസവസ്തുക്കളുമായി പോയ കപ്പലിന് തീപിടിച്ചതിനെ തുടര്‍ന്ന് ശ്രീലങ്കയില്‍ ആസിഡ് മഴയ്ക്ക് സാധ്യതയുണ്ടെന്ന് പരിസ്ഥിതി സംഘടനയുടെ മുന്നറിയിപ്പ്. കപ്പലില്‍ ഉണ്ടായിരുന്ന നൈട്രിക് ആസിഡ് ഉള്‍ക്കൊള്ളുന്ന അപകടകരമായ രാസവസ്തുക്കള്‍ക്കാണ് കൊളംബോ ബീച്ചിനു സമീപത്ത് വെച്ച് തീപിടിച്ചത്